Connect with us

രാഹുൽ ഇനി കാണാൻ പോകുന്നത് രൂപയുടെ മറ്റൊരു മുഖം; പുതിയ വഴിതിരുവമായി മൗനരാഗം

serial story review

രാഹുൽ ഇനി കാണാൻ പോകുന്നത് രൂപയുടെ മറ്റൊരു മുഖം; പുതിയ വഴിതിരുവമായി മൗനരാഗം

രാഹുൽ ഇനി കാണാൻ പോകുന്നത് രൂപയുടെ മറ്റൊരു മുഖം; പുതിയ വഴിതിരുവമായി മൗനരാഗം

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. ഊമയായ പെണ്‍കുട്ടി കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവും തുടര്‍ന്നുള്ള ജീവിത പ്രതിസന്ധികളും ഒക്കെയാണ് പരമ്പര പറയുന്നത്. ഒപ്പം രണ്ട് കുടുംബങ്ങളിലെ സംഭവവികാസങ്ങളും പരമ്പര ചേര്‍ത്തുവയ്ക്കുന്നു. ഇനി പരമ്പരയിൽ രൂപ സത്യങ്ങൾ തിരച്ചറിഞ്ഞ് രാഹുലിനെ വീട്ടിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത് . രൂപയുടെ മറ്റൊരു മുഖം കാണാം കഴിയും

കൂടതൽ അറിയാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top