
Malayalam
മൈ ലൈഫ് മൈ റൂൾസ്, ഗോപി സുന്ദറിന്റെ ആ വീഡിയോ പുറത്ത്, പക്ഷെ പിന്നാലെ നടന്നത്!
മൈ ലൈഫ് മൈ റൂൾസ്, ഗോപി സുന്ദറിന്റെ ആ വീഡിയോ പുറത്ത്, പക്ഷെ പിന്നാലെ നടന്നത്!
Published on

അടുത്തിടെയായി നിരന്തരം കളികയാക്കലും പരിഹാസവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. കുറച്ച് നാളുകളായി നിരന്തരം പരിഹാസവും ചുച്ഛവും കേട്ട് മടുത്തതിനാൽ ഇപ്പോൾ അത്തരം കമന്റുകൾ കണ്ടാൽ ഉടൻ തന്നെ ഗോപി സുന്ദർ മറുപടി കൊടുക്കും. ഇപ്പോഴിതാ തന്റെ അവധി ആഘോഷത്തിനിടയിൽ പകർത്തിയ ഒരു വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വന്ന കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടി ശ്രദ്ധ നേടുന്നു
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...