
News
ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം നേടി ആലിയ ഭട്ട്
ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം നേടി ആലിയ ഭട്ട്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. 2022 ല്‍, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ് ആലിയ.
‘ഗംഗുബായ് കത്തിയവാഡി’യിലെ പ്രകടനമാണ് ആലിയയെ സ്ക്രീനിന്റെ പ്രശംസക്കര്ഹയാക്കിയത്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ഗംഗുബായ് കത്തിയവാഡിയുടെ സംവിധായകന്.
‘ഗംഗുബായ്’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ‘ഗംഗുബായ് കൊത്തേവാലി’ എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം വെള്ളിത്തിരയിലെത്തിയത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ഇപ്പോഴിതാ സിംങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ അദ്ദേഹത്തിന്റെ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും മണ്ഡി എംപിയും ആയ കങ്കണ റണാവത്ത്. ഇപ്പോഴിതാ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി....