
News
സ്ത്രീ വിരുദ്ധ പരാമര്‍ശം; നടന് ദര്ശന് നേരെ ചെറുപ്പേറ്
സ്ത്രീ വിരുദ്ധ പരാമര്‍ശം; നടന് ദര്ശന് നേരെ ചെറുപ്പേറ്

പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കന്നട നടന് ദര്ശന്് നേരെ ചെറുപ്പേറ്. പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന് പരിപാടിക്കിടെയാണ് നടന് നേരെ ചെരിപ്പെറിഞ്ഞത്. പ്രമോഷന് അഭിമുഖത്തിനിടെ ദര്ശന് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്. ക്രാന്തിയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ ഇന്റര്‍വ്യൂവിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം.
‘ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള് മുട്ടുമ്പോള്‍ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്ക് വസ്ത്രങ്ങള്‍ നല്കിയാല് പുറത്തേക്ക് പോകും’ എന്നാണ് ദര്ശന് പറഞ്ഞത്.
പിന്നാലെ ദര്‍ശന്റെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം, 2011 ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...