
News
2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും
2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും

2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും. ഗൂഗിള്‍ ആണ് പട്ടിക പുറത്തുവിട്ടത്. ലളിത് മോദിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയതിനു പിന്നാലെയായിരുന്നു സുസ്മിതക്കായി ഗൂഗിളില്‍ ആളുകള്‍ കൂട്ടമായി പരതിയത്.
പ്രവാചക നിന്ദയെ തുടര്‍ന്ന് പുലിവാലു പിടിച്ച ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയാണ് പട്ടികയില്‍ ഒന്നാമത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് മൂന്നാംസ്ഥാനത്ത്.
സുസ്മിത നാലും ലളിത് മോദി അഞ്ചും സ്ഥാനത്താണ്. റിയാലിറ്റി ഷോ താരങ്ങളായ അഞ്ജലി അറോറ, അബ്ദു റാസിഖ് എന്നിവരും ആദ്യ പത്തുപേരുടെ പട്ടികയിലുണ്ട്.
ഹോളിവുഡ് താരം ആംബര്‍ ഹേഡ് ആണ് 10ാമത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പ് നല്കിയ മാനനഷ്ടക്കേസിനെ തുടര്‍ന്നാണ് ആംബര്‍? ഹേഡ് വാര്‍ത്ത താരമായത്. ജോണി ഡെപ്പ് നല്കിയ മാനനഷ്ടക്കേസില്‍ തനിക്ക് 395 കോടി രൂപ(50 മില്യണ്‍ ഡോളര്‍) നഷ്ടമായെന്ന് ആംബര്‍ ഹേഡ് വെളിപ്പെടുത്തിയിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...