All posts tagged "Susmitha Sen"
Actress
കഴിഞ്ഞ മൂന്ന് വർഷമായി താൻ സിംഗിളായാണ് ജീവിക്കുന്നത്, എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല; സുസ്മിത സെൻ
By Vijayasree VijayasreeJuly 23, 2024അന്നും ഇന്നും നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെൻ. മിസ് യൂണിവേഴ്സായ ശേഷമാണ് സുസ്മിത സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്നത്. എന്നാൽ...
Bollywood
അന്ന് തനിക്ക് ലഭിച്ച ഏക നിര്‍ദ്ദേശം സ്റ്റിറോയ്ഡ്സ് എടുക്കുക എന്നതായിരുന്നു, അപൂര്‍വ്വ രോഗത്തെ കുറിച്ച് നടി സുസ്മിത സെന്‍
By Vijayasree VijayasreeSeptember 10, 2023ഈയിടെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബോളിവുഡിലെ താരസുന്ദരി സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായ വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ താരം...
Bollywood
ഹൃദയ സ്തംഭന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ജോലിയിലേയ്ക്ക് കടന്ന് സുസ്മിത് സെന്‍
By Vijayasree VijayasreeMarch 25, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ല നടിയാണ് സുസ്മിത സെന്‍. അടുത്തിടെ തനിക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നിന്റെ...
News
ദിനംപ്രതിയുള്ള വ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം; സുസ്മിതയുടെ വാക്കകള്‍ ശരിവെച്ച് മോഹിത മസ്കരന്ഹ
By Vijayasree VijayasreeMarch 15, 2023ഹൃദയാഘാതത്തില്‍ നിന്ന് അതിജീവിക്കാന്‍ വ്യായാമം തന്നെ സഹായിച്ചതായി നടി സുസ്മിത സെന്‍ പറഞ്ഞിരുന്നു. ആശുപത്രിവാസത്തിന് ശേഷം പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്...
Bollywood
95 ശതമാനം ബ്ലോക്ക് ഉണ്ടായി, ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടത് ആ കാരണത്താല്‍!; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍
By Vijayasree VijayasreeMarch 5, 2023ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചുക്കൊണ്ടാണ് ബോളിവുഡ് നടി സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതമുണ്ടായ വിവരം പങ്കുവച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ...
News
2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും
By Vijayasree VijayasreeDecember 8, 20222022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും ലളിത് മോദിയും. ഗൂഗിള്‍ ആണ് പട്ടിക പുറത്തുവിട്ടത്. ലളിത്...
Bollywood
സുസ്മിത സെന്നും ലളിത് മോദിയും പ്രണയം അവസാനിച്ചു!? ആ തെളിവുകൾ വിരൽ ചൂണ്ടുന്നത്, ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നിൽ
By Noora T Noora TSeptember 7, 2022നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും പ്രണയം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്‍സ്റ്റഗ്രാമില്‍...
News
തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് സുസ്മിത സെന്‍ ആയിരുന്നു, ഈ കാര്യം അവരോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നാഗചൈതന്യ
By Vijayasree VijayasreeAugust 17, 2022ഇന്നും നിരവധി ആരാധകരുള്ള നടിയാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിതാ സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി തെലുങ്ക് നടന്...
News
ലളിത് മോദിക്കും സുസ്മിതക്കും ആശംസകള്‍ അറിയിച്ച് സുസ്മിതയുടെ മുന്‍ കാമുകന്; മറുപടിയുമായി നടി
By Vijayasree VijayasreeJuly 17, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിത സെന്‍ – ലളിത് മോദി പ്രണയം ആണ്...
News
അദ്ദേഹമെന്നെ ഒരുതരത്തില്‍ ആക്രമിക്കുകയായിരുന്നു. 40 മാധ്യമ പ്രവര്‍ത്തകരുടേയും 20 പ്രൊഡക്ഷന്‍ അംഗങ്ങളുടെ മുന്നിലിട്ട് വഴക്കും പറയും. ഞാന്‍ കരയും; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍
By Vijayasree VijayasreeJuly 4, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. 1996ലെ ബോളിവുഡ്...
Malayalam
ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരായിരുന്നു, ഞാന്‍ മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും, മൂന്ന് തവണയും ദൈവം എന്നെ രക്ഷിക്കുകയും ചെയ്തു; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍
By Vijayasree VijayasreeJuly 1, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന് പറയുകയാണ് മിസ് യൂണിവേഴ്സും...
News
താന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞു, പത്ത് ബോഡിഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല; പതിനഞ്ചുകാരനില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് സുസ്മിത സെന്‍
By Vijayasree VijayasreeFebruary 6, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പത്ത് ബോഡിഗാര്‍ഡ്...
Latest News
- ദേവയാനിയ്ക്ക് അവസാന താക്കീതുമായി ആദർശ്; അനാമികയെ ചവിട്ടി പുറത്താക്കി; ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മൂർത്തി!! January 24, 2025
- ആ രഹസ്യം പൊളിച്ചടുക്കി അപർണയുടെ നീക്കം; പിന്നാലെ സംഭവിച്ച മരണം? അജയ്യുടെ തനിനിറം പുറത്ത്!! January 24, 2025
- വിവാഹം കഴിഞ്ഞ് ഒരുവർഷം സ്വാസിക വീണ്ടും വിവാഹിതയായി ; ആ നീക്കത്തിൽ കണ്ണുതള്ളി കുടുംബം! ഞെട്ടി താരങ്ങൾ January 24, 2025
- ആ ഷൂട്ടിങ് സെറ്റിൽ വെച്ച് കാവ്യ മാധവനും സംവൃത സുനിലും ഒന്നിച്ചെത്തി? പിന്നിട് സംഭവിച്ചത്? ആ ചിത്രം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ January 24, 2025
- നിമിഷ സജയന്റെ പിതാവ് അന്തരിച്ചു January 24, 2025
- ഒരുപാട് സിനിമയിൽ ഉണ്ടെങ്കിലും കാണുന്നവർക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം; ആ നടനെ കുറിച്ച് മീന January 24, 2025
- ബാലഭാസ്കറിന്റെ മരണം; നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ്!!; വൈറലായി പോസ്റ്റ് January 24, 2025
- ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷക്കാലം ആയി; പോസ്റ്റുമായി ദിയ കൃഷ്ണ January 24, 2025
- ഇന്ന് ഇപ്പോൾ ഇവിടെ ആരുമില്ല, അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു; വൈറലായി ദേവയാനിയുടെ വാക്കുകൾ January 24, 2025
- ഒട്ടും പ്രതീക്ഷിക്കാതെ ജയറാമിന്റേന്ന് നല്ല ചവിട്ട് കിട്ടി, ഇപ്പോഴും ആ വേദനയുണ്ട്, ഇന്ദ്രൻസ് വർഷാവർഷം ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്; സംവിധായകൻ അനിയൻ January 24, 2025