
serial news
നീതി തേടിയുള്ള വിദ്യാർത്ഥികളുടെ പോരാട്ടം;സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ‘നമ്മൾ’; ഉടൻ എത്തുന്നു!
നീതി തേടിയുള്ള വിദ്യാർത്ഥികളുടെ പോരാട്ടം;സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ‘നമ്മൾ’; ഉടൻ എത്തുന്നു!

വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥപറയുകയാണ് ” നമ്മൾ ” എന്ന പുതിയ പരമ്പര. ശിവദ , ഹെലൻ , നീരജ് , ജസ്റ്റിൻ , നൂറിൻ , കരിഷ്മ എന്നിവരുടെ സൗഹൃദത്തിന്റെയും കൂടി കഥയാണ് നമ്മൾ .
ദേവദാസ് വാസുദേവന്റെ തിരക്കഥയിൽ ഷിജു അരൂർ സംവിധാനം ചെയ്യുന്ന ഈ പരമ്പരയിൽ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ മുക്ത , അരുൺ ഘോഷ് , ഇഷ , അമർനാഥ് , ഇ എ രാജേന്ദ്രൻ , അജയ് വാസുദേവ് , ലൗലി, പവിത്രൻ , സാനിയ , ദേവദത്ത് , സന , സാന്ദ്ര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പുതുമയുടെ വസന്തം തീർത്ത് ജീവിതഗന്ധിയായ കഥാസന്നർഭങ്ങളുമായി പുതിയ പരമ്പര ” നമ്മൾ ” ഏഷ്യാനെറ്റിൽ ഡിസംബർ 5 മുതൽ , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
പ്രേക്ഷകരുടെ നിരന്തരമായ ആവിശ്യപ്രകാരം കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ” ഡിസംബർ 3 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 7.30 മണിക്കും ജനപ്രിയപരമ്പരകളായ ” തൂവൽസ്പർശം” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്കും ” കൂടെവിടെ ” തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നും പാടാത്ത പൈങ്കിളി തിങ്കൾ മുതൽ വെള്ളി വരെ 10 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.
about asianet new serial nammal
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീരിയൽ താരം മേഘ്ന വിൻസെന്റ്. മേഘ്ന ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...