ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ഡിസൈനുകളുള്ള വസ്ത്രങ്ങളണിഞ്ഞ് സോനാക്ഷി സിന്‍ഹ!

ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ഡിസൈനുകളുള്ള വസ്ത്രങ്ങളണിഞ്ഞ് സോനാക്ഷി സിന്‍ഹ!
ഫാഷനില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. സൽമാൻ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കര്‍, സൺ ഓഫ് സർദാർ, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്കാ (തമിഴ്), ഫോർസ് 2, കലങ്ക്, മിഷൻ മംഗള്‍, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ഡിസൈനുകളുള്ള വസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം.
സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായ ശേഷം 2010-ൽ ദബാംഗ് എന്ന ആക്ഷൻ ചിത്രത്തിലൂടെ അവർ അഭിനയ അംഗത്തേക്ക് കടന്നു. ഇതിലൂടെ അവര്ക് ഫിലിംഫെയർ അവാർഡ് ലഭിച്ചു.ലൂട്ടെര (2013) എന്ന സിനിമയിൽ ക്ഷയരോഗബാധിതയായ ഒരു സ്ത്രീയുടെ വേഷം ചെയ്തതിന് സിൻഹ നിരൂപക പ്രശംസ നേടി, അതിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നോമിനേഷൻ ലഭിച്ചു.
അഭിനയത്തിന് പുറമെ, സിൻഹ തന്റെ തേവർ (2015) എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ ആലാപനത്തിലേക്കും പ്രവേശിച്ചു. സിൻഹ ഒരു മൃഗസ്നേഹിയാണ്, നായ്ക്കളെയും പൂച്ചകളെയും ദത്തെടുക്കുന്നതിനും വന്ധ്യംകരണത്തിനും വേണ്ടി വാദിക്കുന്ന PETA കാമ്പെയ്നിനായി മൃഗങ്ങളെ ദത്തെടുക്കാനും വന്ധ്യംകരണം ചെയ്യാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്ന PSA എന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അവർ അഭിനയിച്ചിട്ടുണ്ട്. നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളാണ് സൊനാക്ഷി സിൻഹ. ഭുജ് – ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിൾ എക്സ്.എൽ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...