
Malayalam Breaking News
സംഭാവന കൊണ്ട് മാത്രമല്ല , ഉചിതമായ തീരുമാനം കൊണ്ടും കേരളത്തിനൊപ്പം നിന്ന് മോഹൻലാൽ !!!
സംഭാവന കൊണ്ട് മാത്രമല്ല , ഉചിതമായ തീരുമാനം കൊണ്ടും കേരളത്തിനൊപ്പം നിന്ന് മോഹൻലാൽ !!!
Published on

By
സംഭാവന കൊണ്ട് മാത്രമല്ല , ഉചിതമായ തീരുമാനം കൊണ്ടും കേരളത്തിനൊപ്പം നിന്ന് മോഹൻലാൽ !!!
പ്രളയക്കെടുതിയിൽ കേരളം ദുരിതമനുഭവിക്കുമ്പോൾ അന്യ സംസ്ഥാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് മലയാളി താരങ്ങളും. മോഹൻലാലും മമ്മൂട്ടിയും 25 ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കേരളത്തെ സാഹായിച്ച് കൂടെ നിന്നു . എന്നാൽ കേവലം സംഭാവനകളിൽ മാത്രമല്ല തങ്ങൾക്ക് പ്രവർത്തിക്കാനുള്ളതെന്നു മോഹൻലാൽ തെളിയിച്ചിരിക്കുകയാണ്.
കേരളത്തിലെ കനത്ത മഴയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ഡ്രാമ ട്രെയിലര്‍ റിലീസ് മാറ്റി. മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. കേരളത്തിന്റെ കണ്ണീര് മഴ തോരട്ടെ. പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു എന്നാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ചിത്രം ഓണം റിലീസിനില്ലെന്നും സംവിധായകന് രഞ്ജിത്ത് അറിയിച്ചു. കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാവട്ടെ എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യു. റീലീസ് തീയ്യതി പിന്നീടു മാത്രമേ അറിയിക്കു. ഉചിതമായ തീരുമാനത്തിലൂടെ കേരളത്തിനൊപ്പം നിൽക്കുകയാണ് മോഹൻലാൽ.
mohanlal’s movie drama trailer release date postponed
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...