
Malayalam Breaking News
വിരാട് കൊഹ്ലിയെപ്പറ്റി പരാതിയുമായി അനുഷ്ക ..
വിരാട് കൊഹ്ലിയെപ്പറ്റി പരാതിയുമായി അനുഷ്ക ..
Published on

By
വിരാട് കൊഹ്ലിയെപ്പറ്റി പരാതിയുമായി അനുഷ്ക ..
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്.
ഇറ്റലിയില്‍ വെച്ച് 2017 ഡിസംബറിലായിരുന്നു വിവാഹം. ഇരുവരും വാര്‍ത്തകളില്‍ നിറയുന്നുണ്ടെങ്കിലും അനുഷ്കയ്ക്ക് ചെറിയ ദുഖമുണ്ട്. ഭര്‍ത്താവിനൊപ്പം ചിലവിടാന്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ലെന്നതാണ് അനുഷ്കയുടെ പരാതി.
ശരത് കതാരിയ സംവിധാനം ചെയ്യുന്ന ‘സൂയ് ദാഗ- മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് കുടുംബ ജീവിതത്തെക്കുറിച്ച് അനുഷ്ക മനസ്സു തുറന്നത്. വരുണ്‍ ധവാന് നായകനാകുന്ന ചിത്രത്തില്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് അനുഷ്ക. ഈ വേഷത്തെക്കുറിച്ച് സംസാരിക്കവേയാണ് അനുഷ്ക വിരാടിനെക്കുറിച്ച് പറഞ്ഞത്.
‘പതിനഞ്ചാം വയസ്സു മുതല്‍ ഞാനഭിനയിക്കാന്‍ തുടങ്ങി. അതിപ്പോഴും തുടരുന്നു. വിവാഹ ശേഷവും അതു തുടരുകയാണ്. വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുന്ന അനുഭവം മുന്‍പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ആ അനുഭവമാണ് ശരത് ഈ ചിത്രത്തില്‍ നല്‍കിയത്. ഈ സിനിമയിലെ വീട്ടമ്മയുടെ ലോകം അടുക്കളയാണ്. ഒരു കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഈ സിനിമയിലൂടെ അവസരം ലഭിച്ചു, സംവിധായകന് നന്ദി. പക്ഷേ ഭര്‍ത്താവിനൊപ്പം ചിലവഴിക്കാന്‍ പോലും ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ല’ അനുഷ്ക പറഞ്ഞു.
anushka sharma about virat kohli
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...