Malayalam Breaking News
വിജയ്‌യുടെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ലെ ഗാനം ചോര്‍ന്നു..
വിജയ്‌യുടെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ലെ ഗാനം ചോര്‍ന്നു..
By
Published on
വിജയ്‌യുടെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ലെ ഗാനം ചോര്‍ന്നു..
ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ലെ ഗാനം ചോര്‍ന്നു. വിജയ്‌യുടെ 62ാമത് ചിത്രമാണ് സര്‍ക്കാര്‍. യു.എസ്സില്‍ ചിത്രീകരിച്ച ഗാനങ്ങളുടെ രംഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍ റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് നായിക. വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.
വരലക്ഷമി ശരത്ത് കുമാര്‍, അര്‍ജുന്‍ സര്‍ജ, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ദീപാവലി റിലീസായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്നാണ് വിവരം.
vijays new movie sarkar song leaked
Continue Reading
You may also like...
Related Topics:sarkar movie, Song, Vijay
