
Malayalam
ഇനി സന്തോഷ നാളുകൾ, അമൃത വന്നതോടെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് അഭിരാമി! കാര്യം അറിഞ്ഞോ?
ഇനി സന്തോഷ നാളുകൾ, അമൃത വന്നതോടെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് അഭിരാമി! കാര്യം അറിഞ്ഞോ?

ഗായികയും അഭിനേത്രിയുമായ അഭിരാമി സുരേഷിനും ആരാധകരേറെയാണ്. സോഷ്യൽമീഡിയയിൽ എന്ത് പോസ്റ്റിട്ടാലും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരാറുണ്ട് അഭിരാമിയ്ക്ക്.
അമൃത സുരേഷിന്റെ ലൈഫുമായി അഭിരാമി താരതമ്യപ്പെടുത്തി അഭിരാമിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഭിരാമി.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...