മലയാളികളുടെ ശാലീന സുന്ദരി, ആളെ മസ്സിലായോ? വൈറൽ ചിത്രം

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയ നായികയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താരയുടെ ചെറുപ്പകാല ചിത്രമാണിത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അനു സിത്താര പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വയനാട് കല്‍പ്പറ്റയില്‍ ജനിച്ചു വളര്‍ന്ന അനു സിത്താര ഒരു നര്‍ത്തി കൂടിയാണ്. ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ ആന അലറോടലറല്‍’, ‘കാപ്റ്റന്‍’, ‘ഒരു കുട്ടനാടന്‍ ബ്ളോഗ്’, ‘ജോണി ജോണി എസ് അപ്പ’, ‘ഒരു കുപ്രസിദ്ധ പയ്യന്’ തുടങ്ങി അനവധി ചിത്രങ്ങളിലൂടെ അനു സിത്താരം പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൈമ അവാര്‍ഡ്സ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അനു സിത്താരയെ തേടിയെത്തിരുന്നു.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’12 ത്ത് മാന്‍’ ആണ് അനു സിത്താരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രമായ അമീറയുടെ തിരക്കിലാണിപ്പോള്‍ അനു സിത്താരം. ഫൊട്ടോഗ്രാഫറായ വിഷ്ണു ആണ് അനു സിത്താരയുടെ ഭര്‍ത്താവ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...