Connect with us

സിനിമാക്കാർ ഏറ്റെടുത്തോ ‘ചതിയുടെ പത്മവ്യൂഹം’! സ്വപ്‌നയുടെ ആത്മകഥയെ കുറിച്ച് ആ പ്രമുഖ നടൻ പറഞ്ഞത് കേട്ടോ ?

Movies

സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെ വിപണിയിലെത്തിയ പുസ്തകമാണ് ചതിയുടെ പത്മവ്യൂഹം .സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പല വെളിപ്പെടുത്തലുകളും ആത്മകഥയിൽ സ്വപ്ന സുരേഷ് നടത്തിയിരുന്നു. ശിവശങ്കറുമായുള്ള ബന്ധമുൾപ്പെടെ ആത്മകഥയിൽ സ്വപ്ന സുരേഷ് പറയുന്നുണ്ട്. ഇപ്പോൾ സ്വപ്നയുടെ ആത്മകഥ വായിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടൻ ജോയ് മാത്യൂ.

കൂടുതൽ അറിയാൻ വീഡിയോ കാണാം

Continue Reading
You may also like...

More in Movies

Trending

Recent

To Top