
Malayalam Articles
എന്തിനാണ് അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമകളിൽ നിന്ന് മോഹൻലാലിനെ അകറ്റി നിർത്തുന്നത് ?!
എന്തിനാണ് അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമകളിൽ നിന്ന് മോഹൻലാലിനെ അകറ്റി നിർത്തുന്നത് ?!
Published on

എന്തിനാണ് അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമകളിൽ നിന്ന് മോഹൻലാലിനെ അകറ്റി നിർത്തുന്നത് ?!
ലോകത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരുടെ പട്ടികയിൽ മുൻ നിരയിൽ തന്നെ സ്ഥാനമുള്ള, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അന്യഭാഷാ സംവിധായകര്‍ പോലും മോഹന്‍ലാലിനെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ മത്സരിക്കുമ്പോൾ മലയാളത്തിന്‍റെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രം തന്‍റെ ഒരു സിനിമയിലും മോഹൻലാലിന് ഇത് വരെ അവസരം നൽകിയിട്ടില്ല.
അതേസമയം, മമ്മൂട്ടിയാകട്ടെ പല തവണ അടൂര്‍ ഗോപാലകൃഷ്‌ണന്റെ ചിത്രങ്ങളില്‍ അഭിനയിച്ചു. മതിലുകളിലും വിധേയനിലും അഭിനയിച്ച മമ്മൂട്ടിക്ക് ആ വർഷങ്ങളിലെ ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്‌തു. അനന്തരം എന്ന അടൂര്‍ ചിത്രത്തിലും ചെറിയ വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്.
എന്തുകൊണ്ടായിരിക്കും മോഹന്‍ലാലിനെ അടൂര്‍ ഗോപാലകൃഷ്ണന്‍ അകറ്റി നിര്‍ത്തിയിരിക്കുന്നത് ?! അതിന് കാരണം അടൂർ തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ പ്രശനങ്ങളൊന്നും ഉണ്ടായത് കൊണ്ടല്ല മോഹൻലാലിനെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കാത്തതെന്നും, മോഹന്‍ലാലിന് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതാണ് അതിന് കാരണമെന്നും അടൂർ മുൻപ് പറഞ്ഞിട്ടുള്ളതാണ്.
Mohanlal and Adoor Gopalakrishnan
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...