
Bollywood
മേക്കപ്പിനിടയിൽ മകളെ മുലയൂട്ടി സോനം കപൂർ; വീഡിയോ കാണാം
മേക്കപ്പിനിടയിൽ മകളെ മുലയൂട്ടി സോനം കപൂർ; വീഡിയോ കാണാം
Published on

37ാം വയസ്സിലാണ് ബോളിവുഡ് താരം സോനം കപൂർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മകൻ വായു ജനിച്ച് രണ്ട് മാസം പിന്നിടുകയാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം എല്ലാവരും സോനത്തെ പുകഴ്ത്തുകയാണ്. കാരണം അറിയാൻ വീഡിയോയിൽ ക്ലിക്ക് ചെയ്യുക
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...