
Actor
ഗുരുവായൂരിൽ കണ്ണന് മുന്നിൽ നൃത്തം അവതരിപ്പിച്ച് ഹൃദ്യ, മകളുടെ നൃത്തം ക്യാമറയിൽ ഒപ്പിയെടുത്ത് സുരാജ്, അപൂർവ്വ നിമിഷം
ഗുരുവായൂരിൽ കണ്ണന് മുന്നിൽ നൃത്തം അവതരിപ്പിച്ച് ഹൃദ്യ, മകളുടെ നൃത്തം ക്യാമറയിൽ ഒപ്പിയെടുത്ത് സുരാജ്, അപൂർവ്വ നിമിഷം

നടനായും ഹാസ്യ നടനായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു
മികച്ച നടനുള്ള ദേശീയ പുരസ്കാരവും നടനെ തേടിയെത്തിയിട്ടുണ്ട്.
സോഷ്യൽമീഡിയയിലും നടൻ സജീവമാണ്. രണ്ടു ആൺ കുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു കുടുംബനാഥൻ കൂടിയാണ് സുരാജെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്
താരത്തിന്റെ മകളുടെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തത്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന കുട്ടിയാണ് ഹൃദ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഹൃദ്യയുടെ അരങ്ങേറ്റം നടന്നത്. മകളുടെ അരങ്ങേറ്റം കാണണം എന്നും പരിപാടിയിൽ പങ്കെടുക്കണം എന്നും സുരാജിനു നിർബന്ധമുണ്ടായിരുന്നു. തന്റെ എല്ലാ തിരക്കുകളും ഒഴിവാക്കി ആണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഹൃദ്യയുടെ നൃത്തം അവസാനിക്കുവോളം പരിപ്പാടി കാണുകയും ആസ്വദിക്കുകയും കൂടാതെ വീഡിയോ എടുക്കുകയും എല്ലാം ചെയ്താണ് താരം മടങ്ങിയത്. നൃത്തത്തിനു ശേഷം സ്റ്റേജിന്റെ ബാക്കിൽ എത്തി തന്റെ മകളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും താരം ചെയ്തു. കൂടാതെ തന്നെ ആരാധകരോടും ഒപ്പം വീഡിയോയും എടുത്തതിനുശേഷം ആണ് താരം മടങ്ങിയത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...