അമ്പാടി ധർമ്മ സങ്കടത്തിൽ; പഞ്ചമിയും കതിരും ചെയ്യുന്നത് ശരിയോ ? ; സംഘർഷഭരിത മുഹൂർത്തങ്ങളുമായി അമ്മയറിയാതെ !
Published on

‘മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ പരമ്പര. അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തുന്നുത് .
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകൾ അമ്മയെ തേടിയെത്തുന്നതും പിന്നീട് ഉണ്ടാകുന്ന കഥയുമാണ് പരമ്പര പറയുന്നത് നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ശത്രുക്കളെ ഓരോന്നായി തോല്പിക്കുകയാണ് അലീന …മൂർത്തിയെ ജയിലിൽ ആക്കിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ എല്ലാവരും . എന്നാൽ അമ്പാടി മറ്റൊരു ദാഹരമ്മ സങ്കടത്തിൽ പെട്ടിരിക്കുയാണ് . അമ്പാടിയ്ക്കും അലീനയ്ക്കും ഇടയിൽ ഇനി ഇത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമോ കൂടുതൽ അറിയാം വീഡിയോയിലൂടെ
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...