അതിഥി ആ സത്യം തുറന്ന് പറഞ്ഞു; ആദി അന്വേഷണത്തിൽ ; കൂടെവിടെ അത്യുഗ്രൻ ട്വിസ്റ്റിലേക്ക് !
Published on

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.
കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡ് മനോഹരമായ എപ്പിസോഡായിരുന്നു . ഋഷിയും സൂര്യയും തമ്മിലുള്ള സംസാരം അവരുടെ പ്രണയത്തെ കുറിച്ച് അവരുടെ റിലേഷൻഷിപിൽ അവർ കത്ത് സൂക്ഷിക്കുന്ന ട്രാൻസ്പെരൻസിയെ കുറിച്ചും ഒക്കെ പറയുന്നുണ്ട് . അത് ആദി അതിഥി പരിഭവവും പിണക്കവും പറഞ്ഞു തീർക്കലുമൊക്കെയി അടിപൊളി എപ്പിസോഡ് . പിന്നെ ഇന്നലെ നമ്മുടെ റാണിയമ്മ കണ്ടില്ലായിരുന്നു . ഇന്നത്തെ റാണിയും അവരുടെ കുതന്ത്രങ്ങളുമൊക്കയായുള്ള ഒരു എപ്പിസോഡാണ് .കാണാം വീഡിയോയിലൂടെ.
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...