മൂർത്തി ജയിലിലേക്ക് ; അടുത്ത ഊഴും സച്ചിയുടേത് ; അഡ്വ അലീന പീറ്റർ പൊളിച്ചടുക്കി ; കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുകയാണ് അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ്പരമ്പര പറയുന്നത് . അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നിടത്ത് നിന്നും കഥയാകെ വഴി മാറി അമ്മക്ക് വേണ്ടി പോരാടുന്ന മകളാവുകയായിരുന്നു അലീന
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു . കോടതി മുറിയിലെ ഓരോ രംഗങ്ങളും കലക്കി അലീനയുടെ എൻട്രിയും, കോടതിയിലെ വാദ പ്രതിവാദങ്ങൾ കാണാൻ രസമായിരുന്നു .മൂർത്തിയെ ശരിക്കും വെള്ളം കുടിപ്പിച്ചു . ജാമ്യ അപേക്ഷ കോടതി തള്ളി . മൂർത്തി ഇനി ജയിലിലേക്ക്
അടുത്ത ടാർഗറ്റ് സച്ചിയാണ് . മുഖ്യ മന്ത്രിയെന്ന പദവി ഉപോയോഗിച്ച സമൂഹത്തിൽ തിന്മ ചെയ്യുന്നവരെ മൊത്തത്തിൽ പിടിച്ച അകത്തിടാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത് . കൂടുതൽ അറിയാം വീഡിയോയിലൂടെ
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...