
Malayalam
താന്‍ സ്വന്തമാക്കിയ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്
താന്‍ സ്വന്തമാക്കിയ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

മലയാളികള്‍ ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡയയില്‍ കീര്‍ത്തി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാംമ തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ പുതിയ ആഡംബര വാഹനത്തിന്റെ ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തിയുടെ പെറ്റായ നായക്കുട്ടിയും ഫോട്ടോയിലുണ്ട്.
ബിഎംഡബ്ല്യു എക്സ് സെവന് ആണ് താരം സ്വന്തമാക്കിയത്. പൂജാദിനത്തില്‍ തന്റെ വാഹനം പൂജയ്ക്ക് ഒരുക്കിയതായിരുന്നു നടി. ഇതിനുശേഷം തന്റെ വാഹനം ഓടിക്കുന്ന കീര്‍ത്തിയും വീഡിയോയിലുണ്ട്. വളരെ സന്തോഷപൂര്‍വ്വം ആയിട്ടാണ് താരം വാഹനം കൈകാര്യം ചെയ്യുന്നത്.
12 ഇഞ്ചിലധികം ഉള്ള ഇന്‍സ്ട്രുമെന്റ് പാനലാണ് വാഹനത്തില്‍ ഉള്ളത്. ഹാര്‍മന്‍ ഓഡിയോ സെറ്റപ്പും വാഹനത്തിലുണ്ട്. അതുപോലെതന്നെ ജസ്റ്റര്‍ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനവും ഇതിലുണ്ട്.
അതേസമയം, ഇപ്പോള്‍ മറ്റ് ഭാഷകളില്‍ സജീവമായ താരം ഒരു ചെറിയ ഇടവേളക്കുശേഷമാണ് മലയാളത്തില്‍ എത്തിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് വാശി. ഇതില്‍ ശക്തമായ വേഷമാണ് കീര്‍ത്തി അനതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇപ്പോള്‍ ചിത്രം നെറ്റ് ഫ്ളി ക്സില്‍ ലഭ്യമാണ്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...