അപ്പുവിനെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ പാഴാകുന്നു… അപ്പുവിനെ കൂട്ടിക്കൊണ്ടുപോകുമോ തമ്പി??; അപ്പു എന്നാണ് തമ്പിയുടെ ചതി മനസിലാക്കുക?; സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ എന്ന് തീരും?!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘സാന്ത്വനം’. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തുംതന്നെ മികച്ച റേറ്റിംഗോടെ തന്നെയാണ് മുന്നേറുന്നത്. ‘പാണ്ഡ്യന് സ്റ്റോഴ്സ്’ എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് ‘സാന്ത്വനം’.
അപ്പുവിന്റേയും തമ്പിയുടേയും നിര്‍ബന്ധം കണക്കിലെടുത്താണ് ബാലന് വീട് ഭാഗം വെയ്ക്കാന്‍ തീരുമാനിക്കുന്നത്. വീട്ടിലുള്ള എല്ലാവരേയും ഒരുപാട് നവേദനിപ്പിച്ചാണ് ആ തീരുമാനം എടുക്കുന്നതും. എന്നാല്‍ വീട് ഭാഗം വെയ്ക്കാന്‍ തീരുമാനിച്ചതിന്് ശേഷവും മനപ്പൂര്‍വ്വം പ്രശനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് തമ്പി.
സാന്ത്വനം വീട്ടിലുള്ളവരുടെ സമ്മതമില്ലാതെ വസ്ഥു അളപ്പിക്കാന്‍ ആളെക്കൊണ്ടുവന്നത് മുതലാണ് പ്രശ്നം കൂടുതല്‍ സങ്കര്ഷങ്ങളിലേയ്ക്ക് പോകുന്നത്. അതുവരെ വഴക്ക് ഒഴിവാക്കി നിന്ന ഹരി എല്ലാം മറന്ന് അപ്പുവിനും തമ്പിക്കും എതിരെ തിരിയുകയാണ്. അപ്പുവിനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെടുന്നത്. ഹരിയ്ക്ക് വീട്ടിലുള്ളവരുടെ മുഖത്തുപോലും നോക്കാന്‍ കഴിയാത്ത അവസ്ഥയ്ക്ക് കാരണം അപ്പു ആണെന്നും അവള് തന്നെ ഒരിയ്ക്കലും മനസ്സിലാക്കുന്നില്ലെന്നുമാണ് ഹരിയുടെ ചിന്ത.
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...