ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇടയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ കിട്ടിയിരുന്നു. നിലവാരമില്ലെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ യുവാക്കളുടെയടക്കം മനസ്സ് കീഴടക്കിയാണ് ഇപ്പോള്‍ പല സീരിയലുകളും വിജയത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട സീരിയലുകള്‍ക്കെല്ലാം വലിയ പ്രേക്ഷക പ്രശംസയാണ്. അതുകൊണ്ട് തന്നെ എല്ലാ ആഴ്ചയും റേറ്റിങ് നില എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷ വര്‍ദ്ധിക്കും.
ഈ ആഴ്ച്ചയിലെ റേറ്റിങ് കാണാം …
പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് {Week 36 : September 3 to September 9} : മുമ്പത്തെ ആഴ്ചയിലെ റേറ്റിങ്ങ് ബ്രാക്കറ്റിൽ സാന്ത്വനം : 15.72(15.40) കുടുംബവിളക്ക് : 15.21(14.60) അമ്മയറിയാതെ : 14.93(14.30) മൗനരാഗം : 13.81(13.60) കൂടെവിടെ : 11.07(10.50) തൂവൽസ്പർശം : 3.80(4.1) വിശദമായി കാണാം വീഡിയോയിലൂടെ…!
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...