Connect with us

അമ്പമ്പോ.. വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ പരമ്പര; ഡൊമനിക് സാർ കൊലപാതിയെ കയ്യോടെ പൂട്ടി ; നീരജ ആണ് പിന്നിലെന്ന് തെളിഞ്ഞു; അമ്പാടിയെയും നീരജയെയും പ്രതിയാക്കുമോ..?; ആ വാർത്ത അറിഞ്ഞ് അലീനയെ തൂക്കി എടുത്ത് അമ്പാടി; കാണാം പുത്തൻ പ്രൊമോ !

serial news

ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡ് ഒരു ക്ലൈമാക്സ് ആണ്. വിനയൻ കേസും അമ്പാടിയുടെ ഐ പി എസും എല്ലാം തുലാസിലായ ആ അവസ്ഥ മാറുകയാണ്. നമ്മളാരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെയാണ് ‘അമ്മ അറിയാതെ സീരിയൽ കടന്നുപോകുന്നത്.

ഇന്നത്തെ എപ്പിസോഡിൽ വിനയൻ കേസ് ക്ലോസ് ചെയ്യുന്നത് കാണാം. അതിൽ പ്രതിയാക്കപ്പെടുന്നത് നീരജയും അമ്പാടിയും ആണെങ്കിൽ എന്താകും ഇനി സംഭവിക്കുക.

എന്നാൽ ഡൊമനിക് കണ്ടത്തിയതെല്ലാം ശരിയാണ്. അതോടെ നീരജ അറസ്റ്റിൽ ആകും എന്ന പേടി അലീനയ്ക്കുണ്ട്. അങ്ങനെ ഇരിക്കവെയാണ് ആ ട്വിസ്റ്റ് നടക്കുന്നത്.
അതെന്തെന്ന് കാണാം വീഡിയോയിലൂടെ…!

about amma ariyathe

More in serial news

Trending

Uncategorized