4,500 രൂപയുടെ നെല്ല് കല്യാണി പാറ്റേണിലുള്ള സാരിയ്ക്ക് ശേഷം അടുത്ത ഫാഷൻ; അമ്മേടെ ജീന്‍സും അച്ഛന്റെ ഷര്‍ട്ടും; നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ ?; സംഭവം വെറൈറ്റി തന്നെ ; ചിത്രങ്ങളുമായി പൂര്‍ണിമ !
4,500 രൂപയുടെ നെല്ല് കല്യാണി പാറ്റേണിലുള്ള സാരിയ്ക്ക് ശേഷം അടുത്ത ഫാഷൻ; അമ്മേടെ ജീന്‍സും അച്ഛന്റെ ഷര്‍ട്ടും; നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ ?; സംഭവം വെറൈറ്റി തന്നെ ; ചിത്രങ്ങളുമായി പൂര്‍ണിമ !
4,500 രൂപയുടെ നെല്ല് കല്യാണി പാറ്റേണിലുള്ള സാരിയ്ക്ക് ശേഷം അടുത്ത ഫാഷൻ; അമ്മേടെ ജീന്‍സും അച്ഛന്റെ ഷര്‍ട്ടും; നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ ?; സംഭവം വെറൈറ്റി തന്നെ ; ചിത്രങ്ങളുമായി പൂര്‍ണിമ !
സോഷ്യല്‍ മീഡിയയില്‍ വളരയധികം ആക്റ്റീവാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത് . അഭിനയത്തിൽ മാത്രം ഒതുങ്ങാതെ എവിടെയൊക്കെ തൻ്റെ കഴിവ് തെളിയിക്കാമോ അവിടെയെല്ലാം പൂർണ്ണിമ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പൂർണ്ണിമയ്ക്കൊപ്പം മക്കളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
കുട്ടികളെ കൂടുതലും മലയാളികൾ അറിയുന്നത് അവരുടെ ഡ്രസിങ് സ്റ്റൈലിലൂടെയാണ്. രസകരമായ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ഇവര്‍ പങ്കുവയ്ക്കാറുണ്ട്. വിമർശനങ്ങൾ ഏറെയുണ്ടാകാറുണ്ടെങ്കിലും അത്ര കാര്യമാക്കാതെ ആണ് പൂർണ്ണിമ സമൂഹമാധ്യങ്ങളിൽ സജീവമാകുന്നത്.
ഇപ്പോഴിതാ പൂര്‍ണിമ ഷെയര്‍ ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മോം ജീന്‍സ്, ഡാഡ് ഷര്‍ട്ട്’ എന്ന രസകരമായ അടിക്കുറിപ്പു നല്‍കിയാണ് പൂര്‍ണിമ ഒരു മിറര്‍ സെര്‍ഫി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ വസ്ത്രമാണ് പൂര്‍ണിമ സ്വയം സ്റ്റൈല്‍ ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ‘നിങ്ങള്‍ വീട്ടില്‍ വസ്ത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്ന സുഹൃത്തിന്റെ കമന്റിന് ‘ നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ’ യെന്നും പൂര്‍ണിമ ചോദിക്കുന്നുണ്ട്.
ഫാഷന്‍ ഡിസൈര്‍ കൂടിയായ പൂര്‍ണിമ ഓണത്തിനു വിപണിയിലിറക്കിയ ‘ നെല്ല്’ സാരി സെറ്റ് ഏറെ ശ്രദ്ധ നേടി. നടിമാരായ അഹാന, സാനിയ, സംയുക്ത മേനോന് എന്നിവര്‍ ഈ വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഈ ഓണത്തിന് നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ നെല്ല് കല്യാണി സാരി കളക്ഷന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ ഡിസൈനറും പ്രാണാ ബൊട്ടീക്കിന്റെ ഉടമസ്ഥ കൂടിയായ പൂര്‍ണിമയുടെ ഇത്തവണത്തെ നെല്ല് കളക്ഷനില്‍ മലയാളത്തിലെ താരസുന്ദരിമാരും തിളങ്ങിയിരുന്നു.. അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, സംയുക്ത മേനോന് തുടങ്ങിയവരാണ് പൂര്‍ണിമയുടെ പുതിയ കരവിരുതില്‍ ഈ ഓണത്തിന് തിളങ്ങിയിരുന്നത്.
പൂര്‍ണിമയും തന്റെ നെല്ല് കല്യാണി പാറ്റേണിലുള്ള സാരി ധരിച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ സാരിയുടെ വില എത്രയാണെന്ന് അറിയാമോ.. 4,500 രൂപയാണ് പൂര്‍ണിമയുടെ ഈ സാരി കളക്ഷന്റെ വില. അഹാനയാണ് ആദ്യമായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഈ സാരി എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയത്.
ഓണം പ്രമാണിച്ച് തന്റെ ഭാവനയിലുള്ള പുതിയ സാരി കളക്ഷന്‍ വരുന്നു എന്ന വിവരം പൂര്‍ണിമയും സോഷ്യല്‍ മീഡിയ വഴി എല്ലാവരേയും അറിയിച്ചിരുന്നു..പ്ലീറ്റ്സില്‍ ചില്ലി റെഡ് സെമി സെര്‍ക്കിള്‍ ഡിസൈന്‍ ആണ് ഈ സാരിയുടെ പ്രത്യേകത.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...