അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
എല്ലാം കഴിഞ്ഞ് വളരേ വേഗം ചേച്ചിയും അനിയത്തിയും അടുത്തു. അത്രയും അടുത്തപ്പോൾ തുമ്പിയുടെ എല്ലാ കുസൃതികളും ചേച്ചി ക്ഷമിച്ചു. എന്ന് മാത്രമല്ല, തുമ്പിയ്ക്ക് ഒപ്പം നിന്ന് ശ്രേയയും ഇപ്പോൾ അടിപൊളി കഥാപാത്രമായി. കാണാം വീഡിയോയിലൂടെ…!
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...