Connect with us

‘സ്വന്തമായി ഒരു സാന്‍ട്രോ കാര്‍… സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം, ഇതായിരുന്നു ആഗ്രഹം. അതിനു വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു, കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മാതാവാക്കി; ജോജു ജോർജിനെ കുറിച്ച് സംവിധായകൻ !

Movies

മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് ജോജു ജോർജ് . ജൂനിയർ ആർട്ടിസ്റ്റായി എത്തിയ നിന്ന് സിനിമിയിൽ തന്റേതായ ഒരു ഇടം നടൻ നേടിക്കഴിഞ്ഞു . ഇപ്പോഴിതാ ജോജു ജോര്‍ജിനെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും വിഡിയോയുമാണ് ചര്‍ച്ചയായുന്നത്. നിരവധി വാഹനങ്ങള്‍ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വിഡിയോയാണ് അഖില്‍ മാരാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

‘സ്വന്തമായി ഒരു സാന്‍ട്രോ കാര്‍… സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിനു വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മാതാവാക്കി. ഒന്നുമില്ലായ്മയില്‍നിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ്.

വാഹനങ്ങളെ മക്കളെപ്പോലെ സ്‌നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ അതങ്ങു ഞാന്‍ ക്യാമറയില്‍ ആക്കി എന്നു മാത്രം. സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനം ഇത്തരം ജീവിതങ്ങള്‍ ആണല്ലോ’.

More in Movies

Trending

Recent

To Top