മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്. നല്ല ചുറുചുറുക്കോടെ കോമഡി ഉത്സവത്തിൽ തമാശയൊക്കെ പറഞ്ഞു ആളുകളെ കയ്യിലെടുത്ത അശ്വതി ഇപ്പോൾ നായികാ നായകൻ എന്ന പരിപാടിയുടെ അവതാരികായായി വീണ്ടുമെത്തുകയാണ്. പേർളി മാണി ബിഗ് ബോസ്സിൽ മത്സരിക്കുന്നത് കൊണ്ടാണ് അശ്വതി അവതാരകയായി എത്തുന്നത്.
പരിപാടിയിലേക്ക് ഇനി മുതൽ താനുമുണ്ടാകും എന്നറിയിക്കാൻ ലൈവ് വീഡിയോയുമായി അശ്വതി എത്തിയിരുന്നു. മെയ്ക്ക് അപ്പ് ഒന്നുമില്ലാതെ എത്തിയ അശ്വതിയെ കണ്ട ആരാധകൻ ലൈവിനിടെ പറഞ്ഞു , ഇങ്ങനെ കണ്ടാൽ പെറ്റ തള്ള സാഹികില്ലന്ന് . സമൂഹ മാധ്യമങ്ങളിലെ ഇത്തരം കമന്റ്സ് പലരും അവഗണിക്കുമെങ്കിലും അശ്വതി വെറുതെ വിട്ടില്ല.
സുഹൃത്തേ ,പെറ്റ തള്ള നമ്മളെ ഏത് കോളത്തിൽ കണ്ടാലും സഹിക്കും. ലിം ലൈറ്റിൽ നിൽകുമ്പോൾ മെയ്ക്ക് അപ്പൊക്കെ അത്യാവശ്യമാണ് .എന്ന് കരുതി വീട്ടിൽ നില്കുമ്പോളും എല്ലാവര്ക്കും മെയ്ക്ക് അപ്പിട്ടു നിൽക്കാൻ പറ്റുമോ എന്ന് ചുട്ട മറുപടി അശ്വതി നൽകി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...