കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞു, സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും; ഞെട്ടിച്ച് വിനയൻ
കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞു, സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും; ഞെട്ടിച്ച് വിനയൻ
കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞു, സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും; ഞെട്ടിച്ച് വിനയൻ
സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിച്ചും, സിജുവിനെ പ്രശംസിച്ച് കൊണ്ടും വിനയൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താൻ സന്തോഷവാനാണെന്നാണ് വിനയന് പറയുന്നത്
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
സിജു തനിക്ക് നല്കുന്ന സ്നേഹ ചുംബനം താന്‍ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ നല്കുന്ന സ്നേഹ സമ്മാനമായി കാണുന്നുവെന്ന് ഇരുവരും ഒന്നിച്ചു വിൽക്കുന്ന ചിത്രത്തിനൊപ്പം വിനയന് കുറിച്ചു. ‘സിജു എനിക്കു തന്ന ഈ സ്നേഹചുംബനം ഞാന്‍ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്ക് തന്ന സ്നേഹ സമ്മാനമായി ഞാന്‍ കാണുന്നു.
കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ. അതിനൊരു താങ്ങായി ഞാനുണ്ടാകും. എന്നെ സ്നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദിയെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
സിജു വിൽസൺ നായകനായി എത്തിയ ചിത്രത്തിൽ കയാദു ലോഹറാണ് നായികയായെത്തിയിരിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്. അനൂപ് മേനോൻ, ജാഫർ ഇടുക്കി, സുദേവ് നായർ, ചെമ്പൻ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...