Connect with us

അതിഥിയുടെ കഥ സത്യമോ?; ആദിയെ ദ്രോഹിച്ച് കൽക്കി മുന്നിൽ; കൽക്കിയെ കള്ളം പറഞ്ഞ് പഠിപ്പിച്ചതോ..?; കൂടെവിടെ അടിപൊളി എപ്പിസോഡിലേക്ക് !

serial story review

മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. പുതുതായി പുറത്തുവന്ന സീരിയൽ പ്രൊമോയിൽ രണ്ടും ഓണം ആഘോഷം മാത്രമാണ്. സീരിയൽ എന്ന് മുതൽ ആണ് കാണിക്കുക? സീരിയൽ എപ്പിസോഡ് കാണില്ലേ.. എന്നൊക്കെയുള്ള സംശയം ആരാധകരിൽ ഉണ്ട്.

ഈ വർഷത്തെ ഓണാഘോഷത്തിൽ കൂടെവിടെ സീരിയലിൽ എല്ലാവരും ചേർന്നുള്ള ഒരു എപ്പിസോഡ് തന്നെയാണ് അടുത്താഴ്ചയിൽ ഉള്ളത്. ഇത് കാണുമ്പോ പണ്ടത്തെ കലിപ്പൻ ഋഷിയെ ഓർമ്മ വരുന്നു, എന്നെല്ലാം കമെന്റുകൾ ഉണ്ട്…

ഋഷി സാറിന്റെ ഡാൻസും വൈറലായിരിക്കുകയാണ്,,, കാണാം വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top