Connect with us

ഋഷിയുടെ ആ സ്വപ്നം ഇനി നടക്കുമോ ? ആദി അതിഥിയോട് ചെയ്തത് ശരിയോ ? റാണിയെ തകർത്ത സത്യം ; ത്രസിപ്പിക്കുന്ന കഥയുമായി കൂടെവിടെ !

serial story review

കൂടെവിടെയിലും  ഓണാഘോഷവും  പിന്നെ ലേർണിംഗ് ആപ്പിന്റെ  ഉദ്ഘാടനവും  നടക്കുയാണ് . സൂര്യയോട് റാണിയമ്മ ചോദിക്കുന്നുണ്ട് എന്താ സൂര്യ കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്തതുപോലെ നടക്കുന്നുണ്ടോ ?  ഒന്ന് കളിയാക്കുന്ന രീതിയിലാണ്‌  ആ ചോദ്യം .

അതിന് സൂര്യ റാണിയമ്മയോട്‌  രണ്ടു മണിതൊട്ട്  5 മണിവരെ  ഓണം സെലിബ്രേഷൻ  പിന്നെ ലേർണിംഗ് ആപ്പിന്റെ   ഉദ്ഘാടനം എന്നൊക്കെ പറയുന്നുണ്ട് . ആ പ്ലാൻ അനുസരിച്ച് തന്നെയാണ്  കാര്യങ്ങൾ മുന്നോട്ടു പോകുന്നത് . ഇതുവരെ കൊഴപ്പം ഒന്നുമില്ല എന്ന് പറയുന്നുണ്ട് .

നിന്റെ ടീച്ചർ ‘അമ്മ ഹാപ്പിയല്ലേ  . ഇതുവരെ നല്ല ഹാപ്പിയാണ് . ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ  എന്ന്  റാണി പറയുന്നുണ്ട് . നീ ടീച്ചറിന്റെ  കൂടെ തന്നെ  കാണണം , എപ്പോഴാണ് സാഹചര്യം  മാറുന്നത് എന്ന അറിയില്ലല്ലോ  എന്നൊക്കെ പറയുന്നുണ്ട് . റാണിയമ്മ എന്തോ മനസ്സിൽ വെച്ച് കൊണ്ടാണ്  സംസാരിക്കുന്നത് .

ഇന്ന്  ഋഷിയും  സൂര്യയും  ആഗ്രഹിച്ചതു പോലെ  ടീച്ചറിന്റെയും  സാറിന്റെയും  ഒത്തുചേരൽ സാധ്യമാകുമോ ? അതിനു തടയിടാനുള്ള  വഴികൾ  കൽക്കി ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു , അതിൽ ആദി സാർ വീഴുമോ ? കൂടുതൽ അറിയാം വീഡിയോയിലൂടെ..

More in serial story review

Trending

Recent

To Top