സ്ലീവ് ലെസ് ടോപ്പില്‍ അതീവ സുന്ദരി, ചിരിച്ച മുഖത്തോടെ അമൃത സുരേഷ്, ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെ, ഫോട്ടോഗ്രാഫിയിൽ ഗോപി സുന്ദർ പുലിയാണെന്ന് സോഷ്യൽ മീഡിയ
സ്ലീവ് ലെസ് ടോപ്പില്‍ അതീവ സുന്ദരി, ചിരിച്ച മുഖത്തോടെ അമൃത സുരേഷ്, ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെ, ഫോട്ടോഗ്രാഫിയിൽ ഗോപി സുന്ദർ പുലിയാണെന്ന് സോഷ്യൽ മീഡിയ
സ്ലീവ് ലെസ് ടോപ്പില്‍ അതീവ സുന്ദരി, ചിരിച്ച മുഖത്തോടെ അമൃത സുരേഷ്, ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെ, ഫോട്ടോഗ്രാഫിയിൽ ഗോപി സുന്ദർ പുലിയാണെന്ന് സോഷ്യൽ മീഡിയ
പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ അടുത്തിടെയായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും പുതിയ ജീവിതം ആരംഭിച്ചത്. പിന്നീട് തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി ഇരുവരും പങ്കിടാറുണ്ട്.
പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് ഭര്‍ത്താവാണെന്ന് അമൃത പറയാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലും ഭര്‍ത്താവിനായിരുന്നു അമൃത ക്രഡിറ്റ് കൊടുത്തത്.
സ്ലീവ് ലെസ് ടോപ്പില്‍ അതീവ സുന്ദരിയായുള്ള അമൃതയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പതിവുപോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് താരം ഗായിക ചെയ്തിട്ടുള്ളത്. മുടിയില്‍ വേറിട്ട പരീക്ഷണം നടത്താനിഷ്ടപ്പെടുന്നയാളാണ് അമൃത.
ഇടവേളയ്ക്ക് ശേഷമായി വീണ്ടും ഹെയര്‍ സ്റ്റൈല്‍ മാറ്റിയതും വീഡിയോയില്‍ കാണാം. അടുത്തിടെ ഗോവയില്‍ പോയപ്പോഴായിരുന്നു വേറിട്ട പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. സൂപ്പറായെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അയ്യേ എന്നായിരുന്നു വേറെ ചിലരുടെ കമന്റ്.
ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചും അടുത്തിടെ അമൃത എത്തിയിരുന്നു. എന്റെ മഴ.. എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രം പങ്കുവെച്ചത്. സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും ചൂടിയിട്ടുണ്ടായിരുന്നു അമൃത.
മനോഹരമായ ഒരു പ്രണയകഥയാണ് തങ്ങളുടേതെന്നാണ് ഗോപി സുന്ദർ ഒരിക്കൽ പറഞ്ഞത്. ഞങ്ങളുടെ പ്രണയം സ്വഭാവികമായി സംഭവിക്കുകയായിരുന്നു എന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഒരുമിച്ചുള്ള യാത്രകളിലും സംഗീത പരിപാടികളിലും സിനിമകളിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണിപ്പോൾ ഇരുവരും.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...