വേദികയെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച സിദ്ധാർത്ഥ്; വീണ്ടും രോഹിത്ത് സുമിത്രയ്ക്ക് മുന്നിലേക്ക്; ഇത് അവസാനിക്കില്ല; കുടുംബവിളക്ക് അടുത്ത കഥാ വഴിത്തിരിവിലേക്ക്!

സുമിത്രയുടെ ഇളയ മകൾ ശീതളിൻ്റെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ ശ്രീനിലയം വീട്ടിൽ. ശീതളിനെ ആൺ സുഹൃത്തിനൊപ്പം ബീച്ചിൽ വെച്ച് പ്രതീഷ് കണ്ടിരുന്നു. വീട്ടിലെത്തിയ പ്രതീഷ് ശീതളിനെ ചോദ്യം ചെയ്തപ്പോൾ ആദ്യമൊന്നും താനാണെന്ന് സമ്മതിക്കാൻ ശീതൾ തയ്യാറായില്ല.
ഇതിൽ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ സച്ചിനുമായി താൻ പ്രണയത്തിലാണെന്നും അവനെ മറക്കാൻ സാധിക്കില്ലെന്നും ശീതൾ പറഞ്ഞു.
എന്നാൽ, മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് സച്ചിൻ. സുമിത്രയ്ക്ക് ഇക്കാര്യം അറിയാവുന്നതും ആയിരുന്നു. സുമിത്ര ഇക്കാര്യം വീട്ടിൽ പറയുമ്പോൾ എല്ലാവരും ഞെട്ടിത്തരിക്കുകയാണ്. എന്തായാലും ഇനിയുള്ള എപ്പിസോഡുകളിൽ എന്തായിരിക്കും പരമ്പരയിൽ സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അനിരുദ്ധിനെ അപായപ്പെടുത്തിയതാണ് ഇന്നത്തെ എപ്പിസോഡ്..
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...