സിനിമയിൽ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു, പക്ഷേ സംഘടകർക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ല; ശ്രീനിവാസൻ പറയുന്നു !

മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസൻ.ഇപ്പോഴിതാ സിനിമയിൽ നിന്ന് തന്നെ പുറത്താക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെെരളി ടിവിക്ക് മുൻപ് നൽകിയ അഭിമുഖത്തിൻ്റെ ഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ഇടക്കാലത്ത് സിനിമയിൽ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു. പക്ഷേ സംഘടകർക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ആ സമയത്ത് തനിക്ക് സിനിമകളില്ലായിരുന്നു അങ്ങനെയാണ് ടി.വിയിൽ പ്രേഗാം ചെയ്യേണ്ടി വന്നത്. അതിന്റെ പേരിലായിരുന്നു സംഘടകർ വിലക്കേർപ്പെടുത്താൻ ഒരുങ്ങിയത്. സിനിമ നടൻമാർ പ്രേഗാം ചെയ്താൽ ആളുകൾ അത് കാണുകയും തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുമെന്നാണ് സംഘടകർ കാരണമായി അന്ന് പറഞ്ഞത്.
സിനിമ നല്ലതാണെങ്കിൽ എന്ത് പരിപാടിയുണ്ടെങ്കിലും ആളുകൾ അത് കാണും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എനിക്ക് വിലക്കേർപ്പെടുത്തിയാൽ താൻ ആഴ്ച്ചയിൽ ഒന്ന് അവതരിപ്പിക്കുന്ന ടി.വിയിൽ പ്രേഗാം അഞ്ച് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററിലേയ്ക്കുള്ള സിനിമയെ നിങ്ങൾക്ക് തടയാൻ പറ്റു. ടി.വി കാണുന്ന പ്രേക്ഷകർക്ക് വേണ്ടി താൻ സിനിമ എടുക്കുമെന്നും അത് താൻ തന്നെ നിര്ർമ്മിച്ച് സംവിധാനം ചെയ്ത് താൻ തന്നെ അഭിനയിക്കുമെന്നും അവരോട് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...