
serial story review
കൽക്കിയുടെ അമ്മ അതിഥിയോ? ; ആ സാരിയ്ക്ക് പിന്നിലെ സത്യം ഇതോ..? ; കൂടെവിടെ സീരിയൽ പുത്തൻ കഥ വമ്പൻ ട്വിസ്റ്റിലേക്ക്!
കൽക്കിയുടെ അമ്മ അതിഥിയോ? ; ആ സാരിയ്ക്ക് പിന്നിലെ സത്യം ഇതോ..? ; കൂടെവിടെ സീരിയൽ പുത്തൻ കഥ വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് കൽക്കിയും സൂര്യയും തമ്മിൽ നടക്കുന്ന യുദ്ധം ഉറപ്പിക്കാം.
കൽക്കി ആരുടെ മകൾ ആണെന്ന സത്യം വരും എപ്പിസോഡിലൂടെ കാണാം.. ഏതായാലും റാണിയുടെ മകൾ അല്ല എന്ന് ഉറപ്പിക്കാം. അത്തരത്തിൽ ഒരു സൂചന പ്രൊമോയിൽ ഉണ്ട്.
പൂർണ്ണമായി കാണാം വീഡിയോയിലൂടെ…!
about koodevide
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...