Connect with us

മയക്കുമരുന്ന് കേസിൽ അറസ്റ്റ്; അമ്പാടിയ്ക്ക് ഒപ്പം അലീനയും അനുപമയും ; ആട് തോമ സ്റ്റൈൽ അടിയുമായി വീണ്ടും അമ്പാടി; നരസിംഹൻ ഇനി ജീവിക്കുമോ?; അമ്മയറിയാതെ ട്വിസ്റ്റ് ഇങ്ങനെ!

serial story review

മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ആദ്യമെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ സീരിയൽ വീണ്ടും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുകയാണ്.

മെഗാ എപ്പിസോഡ് കഴിയുമ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം അമ്പാടി ഐ പി എസ് നേടിക്കഴിയും. അതിന്റെ സൂചനകൾ ആണ് സോഷ്യൽ മീഡിയയിലും അതോടൊപ്പം പ്രൊമോയിലും ഉള്ളത്.

കാണാം സീരിയൽ വിശേഷം വീഡിയോയിലൂടെ…!

about amma ariyathe

More in serial story review

Trending

Recent

To Top