എല്ലാം ഈ ആഴ്ച്ച തന്നെ സംഭവിക്കുമോ..?; വിവേക് ശ്രേയ വിവാഹനിശ്ചയം ഉടൻ സംഭവിക്കും; തുമ്പിയെ രക്ഷിക്കാൻ അവൾ എത്തുന്നു; തൂവൽസ്പർശം അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക്!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയിൽ ഇന്നിതാ പുത്തൻ കഥാപാത്രം എത്തിയിരിക്കുകയാണ്.
മഡോണ എന്ന പുതിയ ഒരു വില്ലത്തി കൂടി തുമ്പിയ്ക്കും ശ്രേയയ്ക്കും വെല്ലുവിളിയായി അവതരിച്ചിരിക്കുകയാണ്. തുമ്പിയ്ക്ക് സഹായി ആയി മാറുമോ എന്നായിരുന്നു തൂവൽസ്പർശം പ്രേക്ഷകർ കാണാൻ കാത്തിരുന്നത് . എന്നാൽ ഇന്നത്തെ എപ്പിസോഡ് എത്തിയതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്…
എങ്കിലും തുമ്പിയെ പോലെ ഒരുവൾ ആണ് മഡോണ എന്ന് ഉറപ്പിക്കാം.. കാണാം കൂടുതലായി വീഡിയോയിലൂടെ,..!
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...