ജനപ്രീയ പരമ്പരയാണ് സാന്ത്വനം. മലയാളത്തില്‍ ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള പരമ്പര സാന്ത്വനം തന്നെയാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്ക്കു തന്നെ സാന്ത്വനം ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലെത്തിയിരുന്നു. ആ കുതിപ്പ് സാന്ത്വനം ഇപ്പോഴും തുടരുകയാണ്.
സാന്ത്വനം തറവാട്ടിലെ ഏറ്റവും ഇളയ പുത്രനാണ് കണ്ണന്.വീട്ടിലെ സകല പ്രശ്നങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നത് കണ്ണനാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
അച്ചു സുഗന്ദ് എന്ന നടനാണ് കണ്ണനെ അവതരിപ്പിയ്ക്കുന്നത്. ഏറെ കുറെ കണ്ണനെ പോലെ തന്നെയാണോ അച്ചുവും എന്ന് തോന്നിപ്പിയ്ക്കും വിധമാണ് നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പതിനേഴ് വയസ്സുള്ളപ്പോള്‍ ഉള്ള തന്റെ ഒരു ഫോട്ടോ കുത്തിപ്പൊക്കി എടുത്തിരിയ്ക്കുകയാണ് അച്ചു. ‘പാവം പതിനേഴുകാരന് പയ്യന്. ഒരു സ്വയം കുത്തിപ്പൊക്കല്‍’ എന്ന ക്യാപ്ഷനോടെയാണ് അച്ചു ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പഴയ ഓര്മ, പൊന്മുടി എന്നൊക്കെയാണ് ഹാഷ് ടാഗില്‍ കൊടുത്തിരിയ്ക്കുന്നത്.
അച്ചുവിന്റെ ഫോട്ടോ കണ്ട കൗതുകത്തോടെയാണ് കമന്റുകള്‍ വരുന്നത് മുഴുവനും. ക്യൂട്ട് ആണ്, ഇതാണ് ശരിയ്ക്കും കണ്ണന് എന്നൊക്കെയാണ് കമന്റുകള്‍. തോള് ഒരു ഭാഗം ചരിഞ്ഞ് നില്‍ക്കുന്നത് കാരണം, ലാലേട്ടനാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
അഭിനയിക്കണം എന്നായിരുന്നില്ല, സിനിമ സംവിധാന ചെയ്യണം എന്നതായിരുന്നു അച്ചുവിന്റെ ആഗ്രഹം. അതിന്റെ അടിസ്ഥാനത്തില്‍ ചില സിനിമകളില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട്, വാനമ്പാടി എന്ന സീരിയലില്‍ അസോസിയേറ്റ് ആയി പ്രവൃത്തിച്ചു.
അതേ ടീം സാന്ത്വനം സീരിയലിന് വേണ്ടി ഒന്നിച്ചപ്പോള്‍ അച്ചുവിന് കണ്ണന് എന്ന കഥാപാത്രത്തെ ലഭിയ്ക്കുകയായിരുന്നു. സിനിമ സംവിധാനം ചെയ്യണം എന്ന സ്വപ്നം തന്നെയാണ് അച്ചു സുഗന്ധിന് ഇപ്പോഴും ഉള്ളത്.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...