മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആരാധകരെ മുൾമുനയിൽ നിർത്തുന്ന സീനുകളാണ് ഇപ്പോൾ കഥയിൽ നടക്കുന്നത്. നായികയായ സൂര്യയെ എങ്ങനെയും കൊല്ലണം എന്ന് പറഞ്ഞ് കച്ചകെട്ടി നടന്ന റാണിയമ്മ ഇപ്പോൾ സൂര്യയുടെ കാരുണ്യത്തിൽ രക്ഷപെടാൻ പോകുകയാണ്.
എന്നാൽ അതിൽ റാണി പരാജയപ്പെടും. റാണി സൂര്യയുടെ പെറ്റമ്മയാണ് എന്ന സത്യം ഇതോടെ ഋഷി തുറന്നു പറയുമോ എന്നൊക്കെയുള്ള ആശങ്കകൾ കൂടെവിടെ പ്രേക്ഷകർക്ക് ഉണ്ട്. ഒരുപാട് കഥകളിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ കൂടെവിടെ… റേറ്റിങ്ങിലും നല്ല വ്യത്യാസം കാണാം..
വരാനിരിക്കുന്ന കഥയെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ… !
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....