
Actor
റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ
റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ

മമ്മൂട്ടി നായകനായെത്തിയിട്ടും വൻ പരാജയമായി മാറിയ ചിത്രമായിരുന്നു നേരം പുലരുമ്പോൾ. ചിത്രത്തെക്കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
റഹ്മാനെ നായകനാക്കി സിനിമ ഷൂട്ട് ചെയ്യാനിരിക്കുമ്പോഴാണ് അദ്ദേഹം പിൻമാറുന്നത്. പിന്നീട് മമ്മൂട്ടിയെ വെച്ച് ആ വേഷം ചെയുകയും സിനിമ പരാജയമായി മാറുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തനിക്ക് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്മാനെയാണ് നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ താൻ ആദ്യം കാസ്റ്റ് ചെയ്തത്.
സെമിനാരിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം എത്തേണ്ടിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ അദ്ദേഹം പിൻമാറുകയും ആസ്ഥാനത്തേയ്ക്ക് മമ്മൂട്ടി വരുകയുമായിരുന്നു. എറണാകുളത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു.
സിനിമ പരാജയപ്പെട്ടതിലുപരി തനിക്ക് തന്റെതായ ഒരു സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ സാധിച്ചില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു
തെലുങ്ക് സൂപ്പർതാരമായ നാഗാർജുനയുടെയും നടി അമസ അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. രണ്ടാളും ദീർഘനാളായി...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...