
News
‘അവര്‍ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കള്‍ക്കിടയില്‍ ആരുമില്ല’; വീണ്ടും വിവാദ പരാമര്‍ശവുമായി സോനം കപൂര്‍
‘അവര്‍ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കള്‍ക്കിടയില്‍ ആരുമില്ല’; വീണ്ടും വിവാദ പരാമര്‍ശവുമായി സോനം കപൂര്‍
Published on

സോനം കപൂറും കസിന് ബ്രദര്‍ ആയ അര്ജുന് കപൂറും അതിഥികളായെത്തിയ കോഫി വിത്ത് ഷോയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അതിഥികളില്‍ ഒരാളായി സോനം പ്രശസ്തി നേടിയിട്ടുണ്ട്. വിവാദമായ പല പ്രസ്താവനകള്‍ നടത്തിയ ആളാണ് സോനം. രണ്‍ബീര്‍ കപൂര്‍ നല്ല ബോയ്ഫ്രണ്ട് മെറ്റീരിയലല്ലെന്ന സോനത്തിന്റെ അഭിപ്രായം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സമാനമായ വിവാദ പരാമര്‍ശമാണ് സോനം പുതിയ എപ്പിസോഡിലും നടത്തിയത്. അവതാരകന് കരണ്‍ ജോഹര്‍ അര്‍ജുനോട് ‘സോനം കപൂറിന്റെ എത്ര സുഹൃത്തുക്കളുമായി നിങ്ങള്‍ സഹോദരന്മാര് കിടക്ക പങ്കിട്ടിട്ടുണ്ട്’ എന്ന് ചോദിച്ചു. എന്നാല്‍, ഇതിനു മറുപടി പറഞ്ഞത് സോനമാണ്. ‘അവര്‍ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കള്‍ക്കിടയില്‍ ആരുമില്ല’ എന്നാണ് സോനം വെളിപ്പെടുത്തിയത്.
ഇതോടെ പരിഹാസത്തോടെ കരണ്‍ അര്‍ജുനോട് ‘നിങ്ങള്‍ എന്ത് തരത്തിലുള്ള സഹോദരനാണ്?’ എന്ന് ചോദിച്ചു. ഇതിനു മറുപടിയായി അര്ജുന് സോനത്തിനോട് ചോദിച്ചത് ‘നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്?’ എന്നായിരുന്നു.
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ സീസണില്‍ ആലിയ ഭട്ട്രണ്വീര് സിംഗ്, ജാന്‍വി കപൂര്സാറാ അലി ഖാന്, സാമന്ത റൂത്ത് പ്രഭുഅക്ഷയ് കുമാര്‍, അനന്യ പാണ്ഡേവിജയ് ദേവരകൊണ്ട, കരീന കപൂര്‍ ഖാന്‍ആമിര്‍ ഖാന് എന്നിവരും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 11 ന് പുലര്‍ച്ചെ 12 മണിക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ പുതിയ എപ്പിസോഡ് പ്രീമിയര്‍ ചെയ്യും.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....