നരസിംഹനും അലീനയും നേർക്കുനേർ; ആ സർപ്രൈസുമായി കാളിയൻ എത്തി! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്

മനോഹരമായ എപ്പിസോഡുകളാണ് ഇപ്പോൾ അമ്മയറിയാതെയിൽ . വിപർണ്ണ വെറുപ്പിക്കൽ ഒഴുവാക്കി ,അമ്പാടി അലീന സീനുകൾ കാണിക്കുന്നുണ്ട് .നരസിംഹൻ എങ്ങനെയും അമ്പാടിയെ പുറത്താക്കാൻ ശ്രമികുമ്പോൾ മറു മരുന്നുമായി കാളിയൻ എത്തി . നരസിംഹന്റെ അഹങ്കാരത്തിന് അടി കിട്ടുന്നു . അലീന നരസിംഹൻ നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തി . ഇനി അടുത്ത ഊഴം സച്ചിയുടെ .
ട്രെയിനിങ് ക്യാമ്പിൽ അമ്പാടി നേരിടുന്ന പ്രശ്നങ്ങളും .അതിനെ തരണം ചെയ്യുന്നതും .ഒടുവിൽ വിജയിക്കുന്നതുമാണ് ഇനി കാണാൻ പോകുന്നത് . സച്ചിയുടെ മൂർത്തിയുടെ കഥ കഴിയുന്ന എപ്പിസോഡുകളാണ് വരൻ പോകുന്നത് . കാളിയൻ നടത്തുന്ന ചികത്സയിലുടെ അമ്പാടി പഴയതുപോലെ ആയി . ഐ പി എ സ് നേടും . കാണാം വിഡീയോയിലൂടെ
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...