Connect with us

സൂര്യയെ തേടി ആ വമ്പൻ നേട്ടം ആദിയും ഋഷിയും ആഘോഷിക്കുമ്പോൾ ; റാണി ദുഃഖത്തിൽ ; അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

serial story review

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് കൂടെവിടെയുടെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന പരമ്പരയാണ് കൂടെവിടെ .
ഇപ്പോൾ റാണിയുടെ മകൾ സൂര്യയാണ് എന്ന തെളിഞ്ഞിരിക്കുകയാണ് . ഋഷി ആ സത്യം മനസിലാക്കുകയും ആദി സാറിനെ അറിയിക്കുകയും ചെയ്‌യും . അപ്പോൾ ബാക്കി നിൽക്കുന്ന ചോദ്യം കൽക്കിയെ കുറിച്ചുള്ളതാണ്, ആരാണ് അവൾ ? അവളുടെ ‘അമ്മ ആരാണ് ? അവൾക്കു പിന്നിലെ നിഗുഢത എന്താണ് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി പാരമ്പരയിലൂടെ അറിയേണ്ടത് .

ജഗൻ എന്തിന് കൽക്കിയെ സേവ് ചെയുന്നു . റാണിയുടെ കണ്ണ് വെട്ടിച്ച അവളെ സംരക്ഷിക്കുന്നത് എന്തിനായിരിക്കും . അതിന് പിന്നിൽ അയാള എന്തെങ്കിലും കണ്ടിട്ടുണ്ടാകും . അതെ സമയത്തെ പ്രൊമോയിൽ കൽക്കിയിക്ക് എന്തോ സംഭവിക്കുന്നുണ്ട് . ഇതിനൊക്കെ പുറമെ സൂര്യയെ തേടി ഒരു വമ്പൻ നേട്ടമാണ് വാരാൻ പോകുന്നത് . സൂര്യയുടെ സ്വപ്നം പൂവണിയുന്നു ആ ദിവസം അടുത്ത് എത്തിയിരിക്കുകയാണ് . കൂടുതൽ അറിയാം വിഡീയോയിലൂടെ

More in serial story review

Trending

Recent

To Top