റോബിനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിക്ക് പോസ്റ്റ് ആക്കിയോ? അവതാരകയുടെ ചോദ്യത്തിന് ദിൽഷ നൽകിയ മറുപടി ഇങ്ങനെ, ആ ചോദ്യത്തിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന് റിയാസും, രണ്ടുപേരും കണക്കിന് കൊടുത്തു….മീര വീണ്ടും എയറില്‍ കയറാന്‍ സമയമായെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ്സ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും മത്സരാർത്ഥികളായിരുന്നവരുടെ വിശേഷങ്ങൾ അറിയാൻ ഇപ്പോഴും പ്രേക്ഷകർക്ക് താല്പര്യമുണ്ട്. മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ച് പല ഷോകളിലും എത്താറുണ്ട്. ഇപ്പോഴിതാ കോമഡി സ്റ്റാര്‍സില്‍ ഇത്തവണ എത്തിയത് ദില്‍ഷയും റിയാസുമായിരുന്നു
എല്ലാവരോടും ചോദിയ്ക്കുന്നത് പോലെ ചോദ്യങ്ങള്‍ ചോദിച്ച മീരയ്ക്ക് അസ്സല്‍ മറുപടി നല്‍കിയ റിയാസിനെയും ദില്‍ഷയെയും വച്ചുകൊണ്ടാണ് പ്രമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
കോമഡിയിലെ കാണിയ്ക്കുമ്പോള്‍ ചില മോശം പദപ്രയോഗങ്ങളും വിശേഷണങ്ങളും എടുക്കുന്നതിനെ റിയാസ് എതിര്‍ത്തു. ‘കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര്‍ അഭിപ്രായം ഉണ്ട്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം’ എന്നാണ് റിയാസ് പറഞ്ഞത്. ഒരു ചോദ്യത്തിന് അതിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ല എന്ന് റിയാസ് വളരെ വ്യക്തമായി പറയുന്നതും കാണാം.
പ്രണയത്തെ കുറിച്ചും, റോബിനെ കുറിച്ചും ചോദിച്ചപ്പോഴാണ് ദില്‍ഷ തന്റെ മാന്യത വിടാതെ തന്നെ മീരയ്ക്കുള്ള മറുപടി കൊടുത്തത്. ‘റോബിന്‍ രാധാകൃഷ്ണനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ’ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ് ആക്കാനോ വിചാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും എനിക്ക് എല്ലായിടത്തും തെളിയിക്കാന്‍ പറ്റില്ല’ എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം.
ഇത്തരം ചോദ്യങ്ങള്‍ക്ക് മീരയ്ക്ക് അത് കിട്ടേണ്ടതായിരുന്നു എന്നാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. മീര വീണ്ടും എയറില്‍ കയറാന്‍ സമയമായി എന്ന് ചിലര്‍ പറയുന്നു.
നേരത്തെ റോബിനും നിമിഷയും വന്ന എപ്പിസോഡിലും സമാനമായി മീര ‘തേച്ച് ഒട്ടിയ്ക്കപ്പെട്ടിരുന്നു’ നിമിഷയെ രക്ഷിക്കാന്‍ റോബിന്‍ എത്തുന്ന രംഗം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, നിമിഷയ്ക്ക് അതിന്റെ ആവശ്യം ഉണ്ടാവില്ല എന്നാണ് റോബിന്‍ പറഞ്ഞത്. റോബിന്‍ പോലും ഇഷ്ടപ്പെടാത്ത തന്റെ പരുക്കന്‍ സ്വഭാവത്തെ മീര പ്രശംസിച്ചപ്പോള്‍ അതിനെ അതിര്‍ത്ത് നിമിഷ സംസാരിച്ചതും വൈറലായിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...