
Malayalam
പ്രശസ്ത ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു; ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് വിവരം
പ്രശസ്ത ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു; ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് വിവരം

പ്രശസ്ത ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പുറത്ത് വരുന്ന വിവരം.
മിഥിലേഷ് ചതുര്‍വേദിയുടെ മരുമകന് ആശിഷ് ആണ് സോഷ്യല്‍ മീഡിയ വഴി മരണം സംഭവിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണ കുറിപ്പ് പുറത്ത് വിട്ടത്.
മുതിര്‍ന്ന താരത്തിന്റെ വിയോഗത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിറഞ്ഞു നിന്ന താരം 1997ല്‍ ഭായ് ഭായ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കോയ് മില്‍ ഗയാ, സത്യ, ഗഡാര്‍, ഏക് പ്രേം കഥ തുടങ്ങി നിരവധി ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിട്ടുള്ള താരം സ്കാം 1992: ദി ഹര്‍ഷദ് മേത്താ സ്റ്റോറി എന്ന വെബ്സീരീസിലും അഭിനയിച്ചിട്ടുണ്ട്.
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...