ആ സ്ത്രീ എവിടെ ? ചായക്കടയുടെ മുൻപിൽ മാളു കണ്ട കാഴ്ച ! കൊലയാളിയിലേക്ക് എത്താനുള്ള ആ തെളിവ് ശ്രേയ കണ്ടെത്തുമോ ? കിടിലൻ ട്വിസ്റ്റുകളുമായി തൂവൽസ്പർശം !

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള പരമ്പരയാണ് തൂവൽസ്പർശംകുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
തൂവൽസ്പർശത്തിൽ ഇപ്പോൾ ആ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ ശ്രമിക്കുക്കുകയാണ് ശ്രേയ . പരുന്ത് പപ്പൻ എന്ന് ഒരു കഥാപത്രം കൂടി വന്നിരിക്കുകയാണ് . ശ്രേയ ഓടി നടന്ന ആരാണ് കൊലപതകങ്ങളുടെ പിന്നിൽ എന്ന കണ്ടെത്താൻ ശ്രമിക്കുകയാണ് .
മാളുവിന്റെ ഓർമ്മ വീണ്ടെടുക്കുന്നുണ്ട് . പരുന്തിന്റെ വീടും സ്ഥലവും കാണുമ്പോൾ മാളുവിന് ഓർമ്മകൾ വരുന്നുണ്ട് ; കാണാം വിഡീയോയിലൂടെ
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
തമ്പിയെ തോൽപ്പിക്കാൻ ജാനകി നിരഞ്ജനയെ കൊണ്ടുവന്നപ്പോൾ, കേസിൽ ജയിക്കാൻ അപർണ കൊണ്ടുവന്നത് അജയ്യെയാണ്. പക്ഷെ അതോടുകൂടി അളകാപുരിയിലെ സംഘർഷം മുറുകി. പ്രഭാവതി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...