Connect with us

റാണിയെ ലക്ഷ്യം വെച്ച് അയാൾ എത്തുന്നു ! കൽക്കിയുടെ ആ ചോദ്യത്തിൽ പകച്ച് ജഗൻ ഋഷിയ്ക്ക് പിന്നാലെ സി ഐ ഡി ; രഹസ്യങ്ങളുടെ ചുരുൾ അഴയിന്നു : കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ് !

serial story review

സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.

ഇപ്പോൾ കഥയിലെ റാണിയുടെ പഴയ കഥയും അവർക്ക് ലൈഫിൽ എന്താണ് സംഭവിച്ചതും എന്നാണ് പരമ്പരയിൽ പറയാൻ പോകുന്നത്
കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ ഋഷിയും സൂര്യയും കൂടെ സംസാരിക്കുമ്പോൾ റാണിയെ മെരുക്കാൻ ഒരാളെ കളത്തിൽ ഇറക്കാൻ പോവുകയാണ് എന്ന് സൂചന തരുന്നുണ്ട് . റാണി ഭയക്കുന്ന തന്റെ ഹിസ്റ്ററി അറിയാവുന്ന ആ ഒരാളായിരിക്കും എതാൻ പോകുന്നത് . അത് വഴി റാണിയുടെ പഴയ കഥ വെളിപ്പെടും . ജഗനെ ചോദ്യം ചെയ്ത് കൽക്കി എന്ത് കൊണ്ട് തന്റെ ജീവൻ എടുത്തില്ല . എന്ന് ചോദിക്കുന്നുണ്ട് . അമ്മയെ മകളെയും ഒന്നിപ്പിക്കാൻ ലക്ഷ്യം ഉണ്ടോ എന്നുമാണ് കൽക്കിയുടെ ചോദ്യം ? ശരിക്കും ജഗന്റെ ലഷ്യം എന്തായിരിക്കും ? ഋഷിയുടെ പിന്നാലെ സി ഐ ഡി യെ പറഞ്ഞു വിട്ട് റാണിയമ്മ … കാണാം വിഡീയോയിലൂടെ

More in serial story review

Trending

Recent

To Top