
Actress
മാലിദ്വീപിൽ അതീവ ഗ്ലാമറസായി വേദിക, ചിത്രങ്ങൾ വൈറൽ
മാലിദ്വീപിൽ അതീവ ഗ്ലാമറസായി വേദിക, ചിത്രങ്ങൾ വൈറൽ

By
ചുരുക്കം ചില ചിത്രങ്ങിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വേദിക. ശൃഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്‍ഡ് ആലീസ് എന്നീ ചിത്രങ്ങിലൂടെയാണ് വേദിക മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
സുജിത്ത് വാസുദേവ് സംവിധാനം നിര്‍വ്വഹിച്ച ‘ ജെയിംസ് ആന്‍ഡ് ആലീസ്’ ആണ് വേദിക മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ വേദികയുടെ നായകൻ.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവായ വേദികയുടെ മാലിദ്വീപ് യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.’ പ്രകൃതിയുമായുളള സംവാദങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരാധകരടക്കം നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്
തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ തന്നെ വേദികയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...