റാണിയുടേത് തികച്ചും മാനസിക രോഗം; ഇതാണ് സാഡിസം; ഋഷിയ്ക്കും മുന്നേ കൽക്കി ആ രഹസ്യം കണ്ടെത്തി?; അതിഥിയുടെ വരവും പൊളിച്ചു; കൂടെവിടെ ട്വിസ്റ്റോട് ട്വിസ്റ്റ്!

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് പൂർണ്ണമായും സസ്പെൻസിൽ പൊതിഞ്ഞതായിരുന്നു. കൽക്കി മരിക്കുമോ..? ജഗൻ കൽക്കിയെ രക്ഷിക്കുമോ..? അതിഥി ടീച്ചർ ആദി സാറിനോട് പ്രണയം തുറന്നു പറയുമോ…? റാണിയുടെ ആ ഭൂതകാലം എന്താണ്? ഇങ്ങനെ കുറെ ചോദ്യങ്ങൾ നിറഞ്ഞതാണ് മലയാളികളുടെ പ്രിയ പരമ്പര കൂടെവിടെ.
ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.
ഇപ്പോൾ റാണിയമ്മയുടെ മകളെ തേടിയാണ് കഥ സഞ്ചരിക്കുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....