Connect with us

അമ്പാടിയുടെ ജീവിതത്തിൽ അടുത്ത ട്വിസ്റ്റ് ഉടൻ ഉണ്ടാകും ?; മൂർത്തിയ്ക്ക് ഗജനിയുടെ ഭീഷണി; വീണ്ടും കള്ളക്കളിയുമായി ഈ വീട്ടുകാർ; അമ്മയറിയാതെ പ്രേക്ഷകർ കാത്തിരുന്ന നിമിഷം എത്തി!

serial story review

മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.

എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. രണ്ടുദിവസം അമ്പാടിയുടെ ട്രെയിനിങ് ക്യാമ്പ് കാണിച്ചാൽ മൂന്നിന്റെ അന്ന് അപർണ്ണയുടെയും വിനീതിന്റേയും ചുറ്റിക്കളിയാകും കാണിക്കുക. റിപ്പീറ്റ് കഥ കാണിച്ചു വെറുപ്പിക്കാതെ സീരിയൽ അവസാനിപ്പിക്കാമോ എന്നാണ് ആരാധകർ വരെ ചോദിക്കുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഗജനി എത്തുന്നുണ്ട്.

കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about ammayariyathe

More in serial story review

Trending

Recent

To Top